ലോകം മുഴുവൻ ഒരു മോട്ടോർ സൈക്കിളിൽ ഒറ്റക് യാത്ര ചെയ്യുന്ന ഒരു മലയാളി, ഒക്ടോബർ 27നു കണ്ണൂർ ജില്ലയിൽ നിന്ന് തുടങ്ങിയ യാത്ര , 3 രാജ്യങ്ങൾ പിന്നിട്ട ഇപ്പോൾ ദുബായിൽ എത്തിയിരിക്കുന്നു , 2 വര്ഷം കൊണ്ട് ലോകം മുഴുവനും കറങ്ങി തിരിച്ച എത്താനാണ് ശ്രമിക്കുന്നത് എല്ലാവരും
[More]