The Kubera Principle

Home GDPR About Contact Terms Policy

KITE BEACH | kITE RUNNER കടലും പട്ടവും കാത്തിരിക്കുകയാണ് കുട്ടികളെ. #KITEBEACH #KITERUNNER #DUBAI Updated for 2024

Updated: April 6, 2024

ദുബായിലെ കൈറ്റ് ബീച്ച്…പട്ടം പോലെ പറന്നു നടക്കാന്‍
ആളുകളെത്തുന്ന കടലോരം. കടലില്‍ നീന്തി…കടലോരത്ത് വിശ്രമിച്ച് വര്‍ണ്ണ പട്ടങ്ങളുടെ കൂടെ ഒരു ദിനം.
ലോകഡൗണിന് മുമ്പുളള ദുബായിലെ കൈറ്റ് ബീച്ച്.
അഫ്ഗാനിസ്ഥാന്റെ ചരിത്രവും രാഷ്ട്രീയവും 2 നിഷ്‌കളങ്കരായ കുട്ടികളിലൂടെ പറയുന്ന ഖാലിദ് ഹുസൈന്റെ നോവല്‍ ദ കൈറ്റ് റണ്ണറിനെ ആസ്പദമാക്കി അതേ പേരിലെടുത്ത സിനിമ കണ്ടശേഷം മകന്‍ പറഞ്ഞു, പട്ടങ്ങള്‍ കാണണമെന്ന്. പട്ടങ്ങളുടെ പേരില്‍ അറിയപ്പെടുന്ന ദുബായിലെ കൈറ്റ് ബീച്ചില്‍ അങ്ങനെയാണ് പോയത്.

Music youtube Premium audio library -The Grand Affair
Listen ad-free with YouTube Premium
Edited By: mini padma
Instagram – https://www.instagram.com/padmamini/
facebook _ https://www.facebook.com/mini.padma.1
Twitter _ https://twitter.com/minipadma
Thanks for watching!