Dubai Search

Home About Contact Terms

I old market in dubai – Deira I ദുബായിലെ പഴയ മാർക്കറ്റ് I തെരുവ് കച്ചവടം I I Malayalam Vlog

Use code with caution.

#Deira #dubai old market#gold Souk#Textiles souk
 ദുബായിയുടെ പഴയ തെരുവിലൂടെ ഉള്ള  യാത്ര മനസ്സിനും കണ്ണിനും ഒരേപോലെ കുളിർമ ഉളവാക്കുന്ന ഒന്നായിരുന്നു. പഴയ ബലദിയ സ്റ്റേഷൻ കടന്നു ചെല്ലുന്നത് ദുബായിടെ മുഖചിത്രം   മാറ്റി മറിക്കുന്ന തെരുവുവീഥി അതേയ് ദുബായ് ദെയ്‌റ അതാണ് പഴയ ദുബായ്   തെരുവ്. പലതരം സുഗന്ധ ദ്രവ്യങ്ങൾ കൊണ്ടും  പലതരം തുണിത്തരങ്ങൾ കൊണ്ടും മനോഹാരിത ഉളവാകുന്ന ദെയ്‌റ. മാത്രമല്ല സ്വർണ്ണം കണ്ടു കണ്ണ് മഞ്ഞളിച്ചു പോകുന്ന ഗോൾഡ്‌  സൂഖും..പറഞ്ഞറിയിക്കാൻ തക്കവിധം ഭംഗി ആണ് പഴയ ദുബായ് തെരുവിന്.

You are here: HomeDubaiI old market in dubai – Deira I ദുബായിലെ പഴയ മാർക്കറ്റ് I തെരുവ് കച്ചവടം I I Malayalam Vlog