Dubai Search

Home About Contact Terms

Hamdan announces Dubai 360 interactive virtual tour of Dubai

Use code with caution.

ദുബൈ നഗരത്തിന്റെ സൗന്ദര്യം 360 ഡിഗ്രിയില്‍ ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന വെബ്സൈറ്റ് സജ്ജമാകുന്നു. ലോകത്തെവിടെ നിന്നും ഇന്റര്‍നെറ്റിലൂടെ ദുബൈ നഗരത്തിന്റെ വിര്‍ച്വല്‍ ടൂര്‍ സാധ്യമാകുന്ന വെബ്സൈറ്റ് ഉടന്‍ പൊതുജനങ്ങളിലത്തെും. ദുബൈയുടെ വെര്‍ച്വല്‍ ടൂര്‍ 360 ഡിഗ്രിയില്‍ മനോഹര ദൃശ്യങ്ങളിലൂടെ വിവരിക്കുന്നതായിരിക്കും വൈബ്സൈറ്റന്നെ് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.

You are here: HomeDubaiHamdan announces Dubai 360 interactive virtual tour of Dubai