The Kubera Principle

Home GDPR About Contact Terms Policy

✅ Dubai creek park | part 2 | ദുബായിലെ മനോഹരമായ ക്രീക്ക് പാർക്ക് കാണാൻ വരുന്നോ 😁💕 Updated for 2024

Updated: March 21, 2024

Dubai creek park part 2 | ദുബായിലെ മനോഹരമായ ക്രീക്ക് പാർക്ക് കാണാൻ വരുന്നോ 😁💕
…………………………………………………………………………..

ക്രീക്ക് പാർക്ക് 1994 ൽ ഉദ്ഘാടനം ചെയ്യപ്പെട്ടു, 96 ഹെക്ടർ വിസ്തൃതിയുള്ള ഒരു ശാസ്ത്ര വിദ്യാഭ്യാസ പാർക്കാണ് ഇത്.
വിസ്തൃതിയുടെ കാര്യത്തിൽ മുഷ്‌രിഫ് mപാർക്കിന് ശേഷം ക്രീക്ക് പാർക്ക് രണ്ടാം സ്ഥാനത്തെത്തി. കുട്ടികളുടെ കളിസ്ഥലങ്ങൾ, ഹരിത ഇടങ്ങൾ, പിക്നിക്, ബാർബിക്യൂ പ്രദേശങ്ങൾ, ദുബായ് ഡോൾഫിനേറിയം, ചിൽഡ്രൻസ് സിറ്റി തുടങ്ങിയവയാണ് ഇവിടെത്തെ പ്രധാന എന്റെർറ്റൈന്മെന്റുകൾ….

Entry fee – 5AED

Main activities

*dolphin-show
*Bird-show
*Camel,Monkey Ride
*Barrique (food making outdoor)
*picnic tenting
*Electric smart bike ride
*cable cycle ride (3, 4 wheel )
*children’s city( indoor infotainment)

DUBAI CREEK PARK TIMINGS 

* You can visit Creek Park Dubai from 08:00 am till 11:00 pm Sunday through Wednesday.
* On Thursday, Friday, Saturday and on public holidays it remains open from 08:00 am till 12:00 pm.
contact – +971 (04) 336 7633
………….…………………………………………………………………………………………………………………………………………….

#fantasyjourney #creekpark #Dubaimalayalamvloger